New Horizon Media Pvt Ltd :: Prodigy Malayalam :: മദര്‍ തെരേസ

മദര്‍ തെരേസ

Author: R.Muthukumar

മദര്‍ തെരേസ

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തി

യൂഗോസ്ളാവ്യയിലെ സ്കോപ്ജെ നഗരത്തില്‍ ജനിച്ച ആഗ്നസിണ്റ്റെ മനസ്സ്‌ നിറയെ പാവപ്പെട്ടവരോടുള്ള കാരുണ്യമായിരുന്നു. ഭാരതമാണ്‌ അവര്‍ തിരഞ്ഞെടുത്ത കര്‍മഭൂമി. പിന്നീട്‌ മദര്‍ തെരേസ എന്ന പേരില്‍ ലോകപ്രശസ്തയായി.

സാമൂഹ്യസേവനം എന്ന വാക്കിണ്റ്റെ ഏറ്റവും അര്‍ഥവത്തായ ഉത്തരമാണ്‌ മദര്‍ തെരേസ. പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ച ജീവിതമായിരുന്നു മദറിണ്റ്റേത്‌. കൊല്‍ക്കത്തയിലെ ചേരിപ്രദേശത്തെ കുഷ്ഠരോഗികളെയും അനാഥരെയും സംരക്ഷിച്ചുകൊണ്ട്‌ ലോകം മുഴുവന്‍ അറിയപ്പെടുന്ന അമ്മയായി അവര്‍ മാറുകയായിരുന്നു. വിശന്നു വലയുന്നവര്‍, അന്ധന്‍മാര്‍, വീടില്ലാത്തവര്‍ എന്നിങ്ങനെ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കെല്ലാം ആ അമ്മ അഭയമായി മാറി.

Details
ISBN 978-81-8368-738-6
Weight 70.00 gms
Book Title Mother Teresa
Pages 80
Format Printed Book
Year Published 2008
Price: Rs. 25.00
Options
Quantity
Add to wish list

Send to friend

: *
: *
: *
 

Customer feedback

Customer Reviews
There have been no reviews for this product.
Add your review here
Product rating: *
Type the characters you see in the picture. (If you do not see any picture here, please enable images in your web browser options and refresh this page):